പത്തനംതിട്ട :നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു. ഇരുപത്തി രണ്ടായിരത്തിലധികം പേരെ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ജില്ലയിലെ പ്രധാന നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സൗകര്യങ്ങള്‍…