pc George mla udf ldf kerala

“യുഡിഎഫും എല്‍ഡിഎഫും കള്ളന്മാർ”; മാന്യതയുള്ള സ്ഥാനാർത്ഥിക്കു വോട്ട് ചെയ്യുക പിസി ജോർജ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. മാന്യതയുള്ള സ്ഥാനാര്‍ത്ഥിക്കാണ് താന്‍ വോട്ട് ചെയ്യുകയെന്നും എംഎല്‍എ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കള്ളന്മാരാണ്,…

3 years ago