തിരുവനന്തപുരം: മുൻ എംഎൽഎ പി.സി ജോർജ്ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ഫോർട്ട് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം പി.സിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുസ്ലീം സമുദായത്തിനെതിരെ…