പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുക്രെയ്നിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനുള്ള സമാധാനശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി…