peanuts

നിലക്കടല നിസാരക്കാരനല്ല: ഇത് കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

നിലക്കടയിൽ ധാരാളം പോഷകഗുണങ്ങളാണുള്ളത്. പല രോഗങ്ങൾ അകറ്റാനും, വരാതെ സൂക്ഷിക്കാനും നിലക്കടല കഴിക്കുന്നത് ഉത്തമമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി…

3 years ago