Penavalent

ബിസിജിയ്ക്ക് പകരം നവജാത ശിശുവിന് കുറിച്ച് നൽകിയത് പെന്‍റാവാലന്‍റ് വാക്സിൻ!പരാതിപ്പെട്ടതോടെ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിഎംഒ

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ ആഴ്ചയില്‍ നല്‍കുന്ന പെന്‍റാവാലന്‍റ് വാക്സിന്‍ കുറിച്ചു നല്‍കിയതായി പരാതി. സംഭവത്തിൽ കുഞ്ഞിന്റെ…

1 year ago