PensionAgeHikeRecommendation

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആയി ഉയർത്തണം; ശുപാര്‍ശയുമായി ശമ്പള പരിഷ്‌കരണ കമ്മീഷൻ

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുമായി ശമ്പള പരിഷ്‌കരണ കമ്മീഷൻ. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ…

3 years ago