pention

പെൻഷൻ വാങ്ങാൻ പോയ വയോധികക്കു നേരെ ആക്രമണം !മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു ; പ്രതി പോലീസ് പിടിയിൽ

പെൻഷൻ വാങ്ങാൻ പോയ വയോധികക്കുനേരെ പേപ്പർ സ്പ്രേ അടിച്ച് സ്വർണം കവർന്നു .ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുളസിയമ്മയുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതി അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍…

1 year ago