Perarivalan-bail-supremecourt-in-case-of-rajeev-gandhi-murder

ഒടുവിൽ അത് സംഭവിച്ചു; പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയെ 31 വർഷത്തിന് ശേഷം സുപ്രീംകോടതി വെറുതെ വിട്ടു

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. മോചനത്തിനായി പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിചിരുന്നു. ജസ്റ്റിസ്…

4 years ago