തിരുവനന്തപുരം: മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്‌ത അഭിഭാഷകനും ജഡ്ജിയും 1897ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ 167-ാം ജന്മവാർഷികാഘോഷം പേരൂർക്കട ലോ…