perumanna

പെരുമണ്ണയില്‍ കിണറിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്ത് കിണര്‍ ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷാണ് മരിച്ചത്. കിണറില്‍ കുടുങ്ങിയ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തി. മുണ്ടുപാലം മാര്‍ച്ചാലിയില്‍…

4 years ago