perumathura

തിരുവനന്തപുരം പെരുമാതുറ ബോംബേറ് കേസിൽ മൂന്ന് പേർ പിടിയിൽ ; പ്രതികളെ പിടികൂടിയത് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ

തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ കേസില്‍ മൂന്ന് പേർ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശികളായ ആകാശ്, അബ്ദുൾ റഹ്മാൻ, സഫീർ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവികൾ കേന്ദ്രീകരിച്ചു…

7 months ago

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ് ; 2 പേർക്ക് പരിക്ക് ; ഗുണ്ടാ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബേറുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ്…

7 months ago

ജീവനെടുത്തത് കൂട്ടുകാരോ ? ‘കൂട്ടുകാർ മയക്കുമരുന്ന് നൽകി;പെരുമാതുറയിൽ പതിനേഴുകാരന്‍ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

തിരുവനന്തപുരം : പെരുമാതുറയിൽ പതിനേഴുകാരന്‍ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് യുവാവ് മരണപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ പരാതി. പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ…

1 year ago

അപകടം നടന്നിട്ട് മൂന്ന് ദിനം! കാണാതായവരെ ഇതുവരെയും കണ്ടെത്തിയില്ല; മുതലപ്പൊഴിയിൽ കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പരിശാധന ശക്തമാക്കുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള…

2 years ago