Perumpazhuthur Cooperative Bank

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരം ആണ് ആത്മഹത്യ…

2 years ago