ലണ്ടന്‍: 21 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തിന് വിരാമമിട്ട് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം പീറ്റര്‍ ക്രൗച്ച് ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 42 മത്സരങ്ങളില്‍ ക്രൗച്ച് ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിഞ്ഞിരുന്നു. ഈ…