ദില്ലി മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്.…