കൊച്ചി: വടുതലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ക്രിസ്റ്റഫർ എന്ന അമ്പത്തിരണ്ടുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ…