തിരുവനന്തപുരം: പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടതിനാൽ ഭയം കാരണം കുട്ടിക്ക് ന്യൂറോജനിക് ഷോക്ക് സംഭവിക്കാമെന്ന് ഡോക്ടർമാർ വിലയിരുത്തിയതായി റിമാൻഡ് റിപ്പോർട്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി…
തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി മുമ്പ് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. കൊല്ലം പോളയത്തോട് വഴിയരികിൽ കിടന്നുറങ്ങിയ നാടോടി…
തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടരവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. മാതാപിതാക്കളിൽ നിന്ന്…
തിരുവനന്തപുരം: പേട്ടയിൽ 19 മണിക്കൂറോളം കാണാമറയത്തിരുന്ന കുട്ടി കൊച്ചുവേളിയിലെ പൊന്തക്കാട്ടിൽ എങ്ങനെയെത്തി എന്നതിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ…
തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടരവയസുകാരിയുടെ തിരോധാനത്തിൽ രേഖാചിത്രം തയ്യാറാക്കി പോലീസ്. കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാൽ വ്യക്തതയില്ലാത്ത വിവരണം കാരണം പോലീസ് ചിത്രം പുറത്തുവിട്ടില്ല.…
തിരുവനന്തപുരം: പേട്ടയിൽ രണ്ടരവയസുകാരിയുടെ തിരോധാനത്തിൽ വഴിത്തിരിവാകുന്ന സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ സംശയാസ്പദമായി ഒരു സ്ത്രീ പോകുന്നത് കാണാം. അവരുടെ കൈയിൽ…
തിരുവനന്തപുരം: രണ്ടരവയസുകാരിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധനകൾ നടത്താനൊരുങ്ങി പോലീസ്. കുട്ടി നടന്നു പോകാനുള്ള സാധ്യതകൾ തള്ളി കളയാനാവില്ലെന്നും കുട്ടിയെ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചു പോയതാണോ തുടങ്ങിയ…
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും രണ്ടരവയസുകാരിയെ കാണാതായി 12 മണിക്കൂർ പിന്നിടുമ്പോൾ നിർണായക വിവരം പുറത്ത്. കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയത് കണ്ടതായി സംശയം പ്രകടിപ്പിച്ച്ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിലെത്തി…
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും രണ്ടരവയസുകാരിയെ കാണാതായിട്ട് 10 മണിക്കൂർ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാതെ പോലീസ് നെട്ടോട്ടമോടുന്നു. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന…
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടരവയസുകാരിക്കായി വ്യാപക അന്വേഷണം. തിരുവനന്തപുരം പേട്ട ഓള്‍ സെയിന്‍റ്സ് കോളേജിന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടരവയസുകാരി മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. മഞ്ഞ സ്‌കൂട്ടറിൽ…