pettah

തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി! രണ്ടരവയസുകാരിയെ കടത്തിയത് സ്കൂട്ടറിലെന്ന് സൂചന; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പേട്ടയിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കടത്തികൊണ്ടുപോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അർദ്ധരാത്രിയോടെയായിരുന്നു കുട്ടിയെ…

2 years ago