തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഷഹനയുടെ മരണത്തിന് പിന്നിൽ വിവാഹമാലോചനയുമായെത്തിയവർ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണെന്ന ആരോപണവുമായി കുടുംബം.…