മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ന്യാസിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുകയായിരുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥീരികരിച്ചത്. പ്രതിക്കൊപ്പം ലോക്കപ്പില്‍ കഴിഞ്ഞ 30 പേരെയും…