കൊച്ചി: എംജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാന വിവാദത്തിന് പിന്നാലെ കാലടി സംസ്‌കൃത സര്‍വകലാശാലയിലും പിഎച്ച്ഡി പ്രവേശനത്തില്‍ ക്രമക്കേട് നടന്നതായി പരാതി. പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡിയില്‍…