PhoneCallWhileDriving

ഇനി ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍, കിട്ടുന്നത് എട്ടിന്റെ പണി; പുത്തൻ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട്​: ഇനിമുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും. വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ നിങ്ങളുടെ ലൈസന്‍സ് ഇനി റദ്ദാക്കും.…

4 years ago