ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുമ്പോള്‍ ദേശിയ പതാകയുടെ ചരിത്രവും ശ്രദ്ധേയമാകുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യൻ ത്രിവർണ പതാക. കുങ്കുമം, വെള്ള,…