കൊച്ചി: റോഡുകളുടെ ശോചനാവസ്ഥ ക്സൻസ്‌ക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. സുഖകരമായി യാത്രചെയ്യുന്നതിനായി…