കോഴിക്കോട് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്നാരോപണവുമായി കോണ്‍ഗ്രസ്…
പികെ ബിജു കള്ളം പറഞ്ഞത് എന്തിന്? സിപിഎം കള്ളം പറഞ്ഞത് എന്തിന്? ചോദ്യങ്ങൾ ശക്തമാക്കി എതിരാളികൾ