കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മേധാവിയും ശബരിമല കര്‍മസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നേതാവ് പികെ പ്രേംനാഥിനെതിരെ ബിജെപി പരാതി നല്‍കി.…