മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നൽകാത്തതിനെ തുടർന്ന് മുക്കത്ത് പമ്പ് ജീവനക്കാരെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി മര്‍ദ്ദിച്ചതായി പരാതി. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ…