plasticban

പ്ലാസ്റ്റിക് നിരോധനത്തിനും സമരം പ്രഖ്യാപിച്ച് വ്യാപാരികള്‍

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ചമുതല്‍ അനിശ്ചിതകാല കടയടപ്പുസമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന…

4 years ago