plus two results

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 % വിജയം; കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.92% കുറവ്

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95% വിജയമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. അതെ സമയം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവ് 0.92% കുറവുണ്ടായിട്ടുണ്ട്. 83.87% ആയിരുന്നു കഴിഞ്ഞ വർഷത്തെ…

3 years ago