plustwo

ഇനി മുതൽ കേന്ദ്ര സര്‍വകലാശാലകളിൽ ബിരു​ദ പ്രവേശനത്തിന് പൊതു പരീക്ഷ: പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല

ദില്ലി: കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഇനി മുതൽ പൊതുപരീക്ഷ നടത്താൻ തീരുമാനം. മാത്രമല്ല, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കുകയുമില്ലെന്നും,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം…

4 years ago

വി​ജ​യം 87.94 ശ​ത​മാ​നം; ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ വി​ജ​യം 87.94 ശ​ത​മാ​നം . പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 85.31 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യ​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.…

4 years ago

പ്ലസ് ടു മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ; നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

ദില്ലി: പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പുതിയ ഫോര്‍മുലയുമായി സിബിഎസ്‌ഇ സുപ്രീംകോടതിയില്‍. മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി ഐസിഎസ്ഇയും സിബിഎസ്ഇയും കോടതിയില്‍ വ്യക്തമാക്കി. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10,…

5 years ago

പരീക്ഷ ഇനി എന്തെളുപ്പം, ചോദ്യങ്ങളും തെരഞ്ഞെടുക്കാം; ഇതാ മാർഗ്ഗ നിർദ്ദേശങ്ങൾ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി. ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. പരീക്ഷാ സമയം നീട്ടും.…

5 years ago

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് രണ്ടാം വാരം നടത്തിയേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10നുശേഷം നടത്താന്‍ ആലോചിക്കുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്തുദിവസത്തിനകം പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ കോവിഡ്…

6 years ago

കോവിഡ് 19 :എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഐസിഎസ്‌ഇ പരീക്ഷകളും ഹയര്‍സെക്കന്‍ഡറി പരീക്ഷകളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകളും തുടരും. അതേസമയം കൊവിഡ്…

6 years ago