PM Narendra Modi and UP Chief Minister Yogi'

ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളുടെ സഹോദരികൾ തമ്മിലുള്ള കൂടിക്കാഴ്ച! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗിയുടെയും സഹോദരിമാർ ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തി ബെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഗർവാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിൽ…

10 months ago