PM's picture

‘മോദി ലോകം കീഴടക്കും’! പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചുംബിച്ച് കർഷകന്‍:വീഡിയോ വൈറൽ

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകന്റെ വീഡിയോ വൈറലാവുന്നു. കർണാടകയിലാണ് ബസിന്റെ ചുമരിലുള്ള മോദിയുടെ ചിത്രത്തിൽ കർഷകൻ ചുംബിക്കുന്നത്. നിർത്തിയിട്ട ബസ്സിലുള്ള ചിത്രത്തിൽ നോക്കി…

3 years ago