ഇക്കൊല്ലത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാരം ചെങ്ങന്നൂരിന്റെ പ്രിയ കവി കെ.രാജഗോപാൽ ഏറ്റുവാങ്ങി. സ്മൃതി സമൃദ്ധിയുടേയും ജല സമൃദ്ധിയുടേയും വാങ്മയങ്ങൾ വായനക്കാരന് സമ്മാനിച്ച ‘പതികാലം’എന്ന…