#POLICE

ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാ സമ്പ്രദായത്തെ തകർക്കാൻ ശ്രമിച്ച് DMK സര്‍ക്കാര്‍

ചിദംബരം നടരാജക്ഷേത്രത്തില്‍ പൊലീസിനെ കയറ്റിയ ഡിഎംകെ സര്‍ക്കാരിന്‍റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദു റിലിജ്യസ് ആന്‍റ്…

3 years ago

തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത് 1.25 ലക്ഷം; കൊടുംക്രിമിനല്‍ ഗുൽഫാൻ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തലയ്ക്ക് 1.25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംക്രിമിനല്‍ ഗുര്‍ഫാനെയാണ് ഉത്തര്‍പ്രദേശ്…

3 years ago

ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ

തൊടുപുഴ: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘുവിനെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ്…

3 years ago

അസമിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ പള്ളിയിലെ ഇമാം അറസ്റ്റിൽ; 38 ഗ്രാം ലഹരി വസ്തുവും ഒരു ലക്ഷം രൂപയും പിടിച്ചെടുത്ത് പോലീസ്

അസമിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പള്ളിയിലെ ഇമാം അറസ്റ്റിൽ. ധാൻ ബാന്ദ സ്വദേശിയായ അർഷാദുസ് സമാൻ ആണ് അറസ്റ്റിലായത്. അർഷാദുസ് സമാന്റെ പക്കൽ നിന്നും ലഹരിയും…

3 years ago

ബംഗാളിലേക്ക് കേന്ദ്ര സൈന്യം; വൻ നീക്കവുമായി നരേന്ദ്രമോദി ! മമതക്ക് തിരിച്ചടി

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനു വൻ തിരിച്ചടി. കാരണം ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങാൻ പോകുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പശ്ചിമ ബംഗാളിലെ ക്രമസമാധാന പാലനം സുരക്ഷിതമല്ലെന്നും പഞ്ചായത്ത്…

3 years ago

മുംബൈയിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി; യുവമോഡലിന്റെ പരാതിയിൽ പരസ്യ ഏജന്‍സി ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ: യുവമോഡലിനെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പരാതി. സംഭവത്തിൽ പരസ്യ ഏജന്‍സി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. മുംബൈയിലെ യുവ മോഡലിന്റെ പരാതിയിലാണ് റാഞ്ചി സ്വദേശിയായ തന്‍വീര്‍ ഖാനെ…

3 years ago

വർക്കലയിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പൊലീസ് പിടിയിൽ; കൂട്ടാളിക്കായി അന്വേഷണം ഊർജിതം

വ​ർ​ക്ക​ല: ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പൊലീസ് പിടിയിലായി. പ​ര​വൂ​ർ ക​ല്ലും​കു​ന്ന് സു​നാ​മി ഫ്ലാ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ സ​ലിമിനെ ആണ് ​അ​യി​രൂ​ർ പൊ​ലീ​സ് അറസ്റ്റ്…

3 years ago

സെക്കന്തരാബാദില്‍ ഭിന്നശേഷിയുള്ള ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്; രക്തസ്രാവം മൂലം പെൺകുട്ടി ഐ.സിയുവില്‍

സെക്കന്തരാബാദില്‍ ഭിന്നശേഷിയുള്ള ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഇപ്പോൾ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം…

3 years ago

തിരുവനന്തപുരത്ത് എംഡിഎംഎയുമായി കൊലക്കേസ് പ്രതി പിടിയിൽ;250 ഗ്രാം എംഡിഎംഎ പിടികൂടി എക്സൈസ്

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ എംഡിഎംഎയുമായി തിരുവനന്തപുരത്ത് എക്സൈസ് പിടികൂടി. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 250 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.…

3 years ago

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു;കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

കാനഡ: പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ച അച്ഛനും മകനും കാനഡയിൽ അറസ്റ്റിലായി. ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24)…

3 years ago