police constable

യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട് ചെയ്ത് വിഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പോലീസ് കോൺസ്റ്റബിളിന് സസ്പൻഷൻ

പോലീസ് യൂണിഫോമിൽ ബൈക്ക് സ്റ്റണ്ട് ചെയ്ത വിഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പൻഷൻ. ഉത്തർ പ്രദേശ് പൊലീസിലെ കോൺസ്റ്റബിളിനെയാണ് സസ്പൻഡ് ചെയ്തത്. വീഡിയോ വൈറലായതിനു…

2 years ago

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി 2279 പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍മാര്‍; പൂര്‍ത്തിയാക്കിയവരില്‍ ഏറെയും എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​കള്‍

തൃ​ശൂ​ര്‍ : അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 2279 പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രി​ല്‍ എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളും . എം ​ടെ​ക് ബി​രു​ദ​മു​ള്ള 19 പേ​രും ബി ​ടെ​ക് ബി​രു​ദ​മു​ള്ള…

5 years ago