police postal ballot fraud

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി

കൊച്ചി: പൊലിസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ചിൻ്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ്…

5 years ago

പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേട്; ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് ഡി​ജി​പി​ക്ക് കൈമാറിയത്. കേ​ര​ള​ത്തി​ന് പു​റ​ത്ത്…

5 years ago

ബാലറ്റ് തിരിമറി: ചെന്നിത്തലയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: പൊലീസ് സേനയിലെ പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണത്തിൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്‍റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ…

5 years ago