തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് പോലീസുകാരൻ മരിച്ചു. രാമവർമപുരം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനും പാലക്കാട് ആലത്തൂർ കുനിശ്ശേരി സ്വദേശിയുമായ പനയംമ്പാറ കോച്ചം…