PoliceOfficerFoundDead

തലസ്ഥാന നഗരിയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ച നിലയിൽ; പിന്നിൽ ദുരൂഹത?

ദില്ലി: ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു. തലസ്ഥാന നഗരിയിലെ വസന്ത് വിഹാറിൽ രാകേഷാണ് മരണപ്പെട്ടത്. സ്വയം തോക്കുപയോഗിച്ച് വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.…

3 years ago