കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്.അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം.മാലിന്യത്തിന്റെ അടിത്തട്ടിലായി ഉയർന്ന താപനില തുടരുകയാണ്.പ്ലാന്റിൽ ഇനിയും തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ…