#PONKALA

തള്ളി മറിച്ചതെല്ലാം വെറുതെയായി ! പൊങ്കാലയ്ക്ക് മുമ്പ് തലസ്ഥാനത്തെ റോഡുകൾ നന്നാക്കുമെന്ന മുഹമ്മദ് റിയാസിന്റെ വാക്ക് പാഴ്വാക്കായി

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപായി തലസ്ഥാനത്തെ വെട്ടിപ്പൊളിച്ച റോഡുകൾ എല്ലാം നന്നാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാക്ക് പാഴ്വാക്കായി. മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, ഇത്…

2 years ago