Ponmudi forest

പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് സ്ഥലംവിട്ടു;പൊന്മുടി വനത്തിനുള്ളില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ഇടുക്കി: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ തട്ടിമാറ്റി ഓടി രക്ഷപ്പെട്ടു.ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയിൽ ജോമോൻ ആണ് രക്ഷപെട്ടത്. പോലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോഴാണ് സംഭവം. 2015…

2 years ago