തിരുവനന്തപുരം: എസ് എഫ് ഐക്കാർ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാലുദിവസം സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കൾ നഗ്നനാക്കി…