Popular Front terrorist Abdul Rahman

പ്രവീൺ നെട്ടാരു വധക്കേസ്!ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി എൻഐഎ; പ്രതി രണ്ട് വർഷം ഒളിവിൽ കഴിഞ്ഞിരുന്നത് ഖത്തറിൽ

കണ്ണൂർ : കോളിളക്കമുണ്ടാക്കിയ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ എൻഐഎ അറസ്റ്റ് ചെയ്തു. ഖത്തറിൽ നിന്ന് വന്നിറങ്ങവേ…

5 months ago