Post-ganja-seized

തപാലിലെത്തിയ പാര്‍സലില്‍ കഞ്ചാവ്; കുവൈത്തില്‍ രണ്ട് പേര്‍ പിടിയിൽ

കുവൈത്ത്: കുവൈത്തില്‍ ഒരു കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി നര്‍ക്കോട്ടിക്സ് കണ്‍ട്രോളാണ് നടപടിയെടുത്തത്. തപാലിലൂടെ എത്തിയ ഒരു പാര്‍സലിലാണ് കഞ്ചാവ്…

4 years ago