Post

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം; തീയണയ്ക്കൽ പ്രവർത്തനങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ; ഒരു മിനിറ്റില്‍ പമ്പ് ചെയ്യുന്നത് 40,000 ലിറ്റർ വെള്ളം!!70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചു

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കൽ പ്രവർത്തങ്ങളിൽ വ്യക്തത വരുത്തി കളക്‌ടർ. പ്ലാന്റിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി പുതുതായി ചുമതലയേറ്റ എറണാകുളം…

1 year ago