postal ballet

അട്ടിമറി മണക്കുന്നു ??<br>നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ കാണാതായ വോട്ടുപെട്ടി കണ്ടെത്തി

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് കാണാതായ പെട്ടി കണ്ടെത്തിയത്. തർക്കത്തെ തുടർന്ന് എണ്ണാതെ…

3 years ago

പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന പ​​​രാ​​​തി :ക്രൈം​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​കസം​​​ഘം അ​​​ന്വേ​​​ഷി​​​ക്കുമെന്ന് ഡിജിപി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ് കി​​​ട്ടി​​​യി​​​ല്ലെ​​​ന്ന പ​​​രാ​​​തി ക്രൈം​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​കസം​​​ഘം അ​​​ന്വേ​​​ഷി​​​ക്കും. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ബേ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ 33 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​സ്റ്റ​​​ൽ ബാ​​​ല​​​റ്റ്…

7 years ago