ഇന്ന് ലോക തപാല്‍ ദിനം . പോസ്റ്റ്ഓഫീസിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്. ആഗോള പോസ്റ്റല്‍ യൂണിയന്റെ സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894…