posts

2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി; സൃഷ്ടിക്കേണ്ടത് 2,313 സ്‌കൂളുകളിലായി 6,005 തസ്തികകൾ!!

തിരുവനന്തപുരം : സംസ്ഥാനത്തിലെ 2022-23 അദ്ധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി. സംസ്ഥാനത്തിലുടനീളമുള്ള 2,313 സ്‌കൂളുകളിലായി 6,005 തസ്തികകളാണ് ആകെ സൃഷ്ടിക്കേണ്ടത്. ഇതുസംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ വകുപ്പ്…

3 years ago