Pottakuzhi manaykal krishnan namboothiri

ഇനി ഗുരുവായൂരപ്പനെ സേവിക്കാൻ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അടുത്ത ആറുമാസകാലത്തേയ്ക്കുള്ള മേല്‍ശാന്തിയായി മുന്‍ മേല്‍ശാന്തിയുമായ പൊട്ടക്കുഴി മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി (44) യെ തിരഞ്ഞെടുത്തു.  ഉച്ച:പൂജയ്ക്ക്‌ശേഷം നാലമ്പലത്തിലെ നമസ്‌ക്കാരമണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി…

5 years ago