powerfailure

കർണാടകയിൽ പവർകട്ട് മൂലം ഐസിയുയിൽ കിടന്ന രണ്ട് രോഗികൾ മരിച്ചു; ആശുപത്രി അധികൃതരുടെ അശ്രദ്ധയെന്ന് ആരോപിച്ച് ബന്ധുക്കൾ

കർണാടക: ബല്ലാരിയിലെ വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (വിഐഎംഎസ്) തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) രണ്ട് രോഗികൾ ആശുപത്രിയിലെ പവർകട്ടിനെ തുടർന്ന് വെന്റിലേറ്റർ തകരാറിലായതിനാൽ മരിച്ചു. ആശുപത്രി…

2 years ago